Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടവമാസ പൂജ:...

ഇടവമാസ പൂജ: ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി ഇല്ല -ദേവസ്വം ബോര്‍ഡ് യോഗം

text_fields
bookmark_border
ഇടവമാസ പൂജ: ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി ഇല്ല -ദേവസ്വം ബോര്‍ഡ് യോഗം
cancel

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നടപ്പാക്കുന്ന ലോക്ഡൗണ്‍ പരിഗണിച്ചാണ് തീരുമാനം.

അതേസമയം, ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തില്‍ സാധാരണ പൂജകള്‍ മാത്രം നടത്താനും യോഗത്തില്‍ തീരുമാനമായി.

മെയ് 14 മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Covid restrictions at Sabarimala
Next Story