Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ സഹായം...

കോവിഡ്​ സഹായം സ്വീകരിക്കുന്നത്​ പ്രത്യേക അക്കൗണ്ടിൽ

text_fields
bookmark_border
കോവിഡ്​ സഹായം സ്വീകരിക്കുന്നത്​ പ്രത്യേക അക്കൗണ്ടിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19‍െൻ​റ ഭാ​ഗ​മാ​യി ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ർ​ക് കാ​ർ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി. 18 ബാ​ങ്കു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി-​അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 2 എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക സ​ബ് അ​ക്കൗ​ണ്ട് തു​ട​ങ്ങും. ട്ര​ഷ​റി​യി​ലും ഇ​തേ പേ​രി​ല്‍ ട്ര​ഷ​റി സേ​വി​ങ്സ് അ​ക്കൗ​ണ്ട് തു​ട​ങ്ങും. മാ​ര്‍ച്ച് 27 മു​ത​ല്‍ സി.​എം.​ഡി.​ആ​ർ.​എ​ഫ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ ല​ഭി​ച്ച തു​ക ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റ്റും.

ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ പാ​ന്‍ഡ​മി​ക് റി​ലീ​ഫി​നു പ്ര​ത്യേ​ക ലി​ങ്ക് ഉ​ണ്ടാ​വും. കോ​വി​ഡ് കാ​ല​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍ക്കും സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​നാ​യാ​സം സം​ഭാ​വ​ന ന​ല്‍കാ​നും ആ ​പ്ര​ത്യേ​ക ആ​വ​ശ്യ​ത്തി​നു​ള്ള വി​നി​യോ​ഗം സാ​ധ്യ​മാ​ക്കാ​നു​മാ​ണ് ഈ ​മാ​റ്റ​ങ്ങ​ള്‍.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​ർ​ച്ച്​ 27ന്​ ​ശേ​ഷം 7.24 കോ​ടി രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19covid relief fund
News Summary - covid relief fund special account -kerala news
Next Story