Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കോവിഡ്​...

​കോവിഡ്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ മൂ​ന്നു​ മാ​സം പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല

text_fields
bookmark_border
fake certificate of covid negative
cancel

തി​രു​വ​ന​ന്ത​പു​രം: ​േകാ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ ചി​കി​ത്സ വി​ഷ​യ​ത്തി​ൽ ​പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ്​ രോ​ഗം ഭേ​ദ​മാ​യ​വ​ർ​ക്ക്​ മൂ​ന്നു​ മാ​സം വ​രെ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല.104 ദി​വ​സം വ​രെ വൈ​റ​സ്​ ഘ​ട​ക​ങ്ങ​ൾ ശ​രീ​ര​ത്തി​ലു​ണ്ടാ​കാം. രോ​ഗം ആ​വ​ർ​ത്തി​ക്കു​ന്നെ​ന്ന്​ ക​ണ​ക്കാ​ക്ക​രു​ത്.

ഇ​തി​െൻറ പേ​രി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്കാ​നും പാ​ടി​ല്ല. ഡ​യാ​ലി​സി​സ്, ശ​സ്​​ത്ര​ക്രി​യ എ​ന്നി​വ​ക്കു​​മു​മ്പ്​ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്താ​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ലു​ണ്ട്.

Show Full Article
TAGS:covid 19 PCR test 
News Summary - Covid recovered no need PCR test
Next Story