Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് കലക്ടറേറ്റിലെ...

വയനാട് കലക്ടറേറ്റിലെ പി.ആർ.ഡി ഓഫീസിൽ മുഴുവൻ ജീവനക്കാരും ഹോം ക്വാറന്‍റീനിൽ

text_fields
bookmark_border
വയനാട് കലക്ടറേറ്റിലെ പി.ആർ.ഡി ഓഫീസിൽ മുഴുവൻ ജീവനക്കാരും ഹോം ക്വാറന്‍റീനിൽ
cancel

കൽപ്പറ്റ: വയനാട് ജില്ലാ കലക്ടറേറ്റ് ഇൻഫർമേഷൻ ഓഫീസിലെ മുഴുവൻ ജീവനക്കാരും ഹോം ക്വാറന്‍റീനിൽ. മാനന്തവാടിയിലെ കോവിഡ് രോഗബാധയുടെ പാശ്ചാത്തലത്തിൽ ദ്വിതീയ സമ്പർക്കമുള്ള ആളുമായി സമ്പർക്കമുള്ള ജീവനക്കാരി പി.ആർ.ഡി ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇതേതുടർന്നാണ് നടപടി.

 

പി.ആർ.ഡി ഓഫീസ് പ്രവർത്തനം കലക്ടറേറ്റിൽനിനന് വർക്ക് അറ്റ് ഹോം ആക്കി മാറ്റിയിരിക്കുകയാണ്.

അതേസമയം, കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതോടെ വയനാട്ടിൽ നിയന്ത്രണങ്ങൾ വ്യാപിപ്പിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച് പൊലീസുകാരന്‍റേതുൾപ്പെടെ മൂന്നു പേരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newsquarantinecovid 19lockdown
News Summary - covid quarantine for prd office employees in wayanad collectorate-kerala news
Next Story