Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പ്രതിരോധ ലംഘനം; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വിവരം നല്‍കാം

text_fields
bookmark_border
കോവിഡ് പ്രതിരോധ ലംഘനം; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വിവരം നല്‍കാം
cancel
camera_alt

Image courtesy: BBC

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പൊലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും.


https://covid19jagratha.kerala.nic.in ലിങ്കില്‍ സിറ്റിസണ്‍ മെനുവില്‍ റിപ്പോര്‍ട്ട് ഒഫന്‍സ് എന്ന സബ് മെനു തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കാം. നിയമലംഘനത്തിന്‍റെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനും കഴിയും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story