Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​...

കോവിഡ്​ ​പ്രോ​േട്ടാകോൾ മറന്ന്​ ആരോഗ്യ മന്ത്രിയുടെ അദാലത്ത്; അദാലത്തിൽ തടിച്ചുകൂടിയത്​ ആയിരങ്ങൾ

text_fields
bookmark_border
covid protocol vioalation in health minsiter lead swanthanasparsham adalat
cancel
camera_alt

അദാലത്തിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം

ക​ണ്ണൂ​ർ: മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ന്ത്വ​ന സ്​​പ​ർ​ശം അ​ദാ​ല​ത്തി​ൽ ന​ഗ്​​ന​മാ​യ പ്രോ​േ​ട്ടാ​കോ​ൾ ലം​ഘ​ന​മെ​ന്ന്​ ആ​ക്ഷേ​പം. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ അ​ദാ​ല​ത്തി​ൽ ആ​ളു​ക​ള്‍ തി​ക്കി​ത്തി​ര​ക്കി​യാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ, വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, തു​റ​മു​ഖ -പു​രാ​വ​സ്​​തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​രാ​ണ്​ അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച​ത്.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്​ താ​ലൂ​ക്ക്​ അ​ദാ​ല​ത്തു​ക​ളി​ലാ​ണ്​ ആ​ളു​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യ​ത്. ജ​ന​ബാ​ഹു​ല്യം പൊ​ലീ​സി​ന്​ നി​യ​ന്ത്രി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ​ത​ന്നെ കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ ലം​ഘി​ച്ച​ത്​ ആ​ദ്യ​ഘ​ട്ട​ത്തി​ലേ​ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ​ക്കി​ട​വ​രു​ത്തി​യി​രു​ന്നു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ക്കു​ക​യും പാ​ലി​ക്കാ​ത്ത​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ആ​രോ​ഗ്യ മ​ന്ത്രി​യ​ട​ക്കം പ​െ​ങ്ക​ടു​ത്ത അ​ദാ​ല​ത്തു​ക​ൾ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ ലം​ഘി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ​െഎ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കെ​തി​രെ ​പൊ​ലീ​സ്​ കേ​സെ​ടു​ത്തി​രു​ന്നു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള​ട​ക്കം 400ൽ ​പ​രം ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ്​ ശ്രീ​ക​ണ്​​ഠ​പു​രം, ത​ളി​പ്പ​റ​മ്പ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. പൊ​ലീ​സി​െൻറ നീ​ക്കം രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്​ ​മ​ന്ത്രി​മാ​ർ പ​െ​ങ്ക​ടു​ക്കു​ന്ന അ​ദാ​ല​ത്തി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച്​ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി​യ​ത്. അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ജ​നാ​ർ​ദ​ന​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ ര​ജ​നി ര​മാ​ന​ന്ദ് എന്നിവർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​റി​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​ന്ത്രി​മാ​ർ​ത​ന്നെ ലം​ഘി​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ അ​ദാ​ല​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നും ​അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ലു​ണ്ടാ​യ ഗു​രു​ത​ര കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja Teacherswanthanasparsham adalatcovid protocol vioalationhealth minsiter
News Summary - covid protocol vioalation in health minsiter lead swanthanasparsham adalat
Next Story