Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലെ കോവിഡ് പോസറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ ഇരട്ടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് ദേശീയ ശരാശരിയെക്കാൾ ആറിരട്ടിയായി. പ്രതിദിന രോഗികൾ രാജ്യത്ത് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് കേരളത്തിലാമ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 12 ശതമാനം കടന്നിരിക്കുകയാണ്. എന്നാൽ ദേശീയ ശരാശരി രണ്ടു ശതമാനം മാത്രമാണ്.
1,85,082 പേർ രാജ്യത്ത് നിലവിൽ കോവിഡിന് ചികിത്സയിലിരിക്കുമ്പോൾ, ഇതിൽ 72,891 പേരും കേരളത്തിലാണ്. നിലവിൽ കേരളത്തിൽ 407 ഹോട്ട്സ്പോട്ടുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

