Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വാറൻറീന്‍ ലംഘിച്ച കടയുടമക്ക് കോവിഡ്; സഹപ്രവർത്തകനും രോഗം പകർന്നു, കേസ്
text_fieldsbookmark_border
വടകര: ക്വാറൻറീന്‍ നിയമലംഘനം നടത്തിയ കടയുടമക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. നാദാപുരം റോഡിലെ പച്ചക്കറി വ്യാപാരിയും ഹോര്‍ട്ടി കോര്‍പ് ഏജന്‍സിയുമായ ബാബുരാജിനെതിരെയാണ് മെഡിക്കൽ ഓഫിസറുടെ പരാതി പ്രകാരം കേസെടുത്തത്.
കോവിഡ് ടെസ്റ്റി െൻറ ഭാഗമായി സ്രവം പരിശോധനക്ക് നല്‍കിയശേഷം ഇയാളോട് ക്വാറൻറീനിൽ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും കടയിലെത്തുകയും പിന്നീട് പരിശോധനഫലം പോസിറ്റിവാകുകയും ചെയ്തു. സമ്പര്‍ക്കത്തിലൂടെ ഇയാളുടെ കടയിലെ മറ്റൊരാള്‍ക്കും കോവിഡ് പോസിറ്റിവായിരുന്നു.
ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

