തലശ്ശേരി: തലശ്ശേരി പൊലീസ് കൺട്രോൾ റൂമിലെ എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് ഇദ്ദേഹം. രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.
17 പൊലീസുകാർ നിരീക്ഷണത്തിൽ പോയി. തലശ്ശേരി ഡിവൈ.എസ്.പി ഓഫിസും കൺട്രോൾ റൂമും അടച്ചിടും.