Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരിയിൽ കോവിഡ്...

മഞ്ചേരിയിൽ കോവിഡ് ബാധിത പ്രസവിച്ച മൂന്ന് നവജാത ശിശുക്കൾ മരിച്ചു

text_fields
bookmark_border
മഞ്ചേരിയിൽ കോവിഡ് ബാധിത പ്രസവിച്ച മൂന്ന് നവജാത ശിശുക്കൾ മരിച്ചു
cancel

മഞ്ചേരി:  കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി.

വിദേശത്തുനിന്നു വന്ന  യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞുങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണ്.

Show Full Article
TAGS:covid 19 infant infant death 
News Summary - Covid positive Mother Three Infants Dies -Kerala news
Next Story