Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയിൽ കോവിഡ്​ സ്​ഥിരീകരിച്ച മലയാളി നഴ്​സ്​ ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
ഹരിയാനയിൽ കോവിഡ്​ സ്​ഥിരീകരിച്ച മലയാളി നഴ്​സ്​ ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ കോവിഡ്​ സ്​ഥിരീകരിച്ച മലയാളി നഴ്​സ്​ ആത്മഹത്യക്ക്​ ശ്രമിച്ചു. സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന കൊല്ലം പുനലൂർ സ്വദേശിയായ നഴ്​സാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​.

വ്യാഴാഴ്​ച രാവിലെ രോഗം സ്​ഥിരീകരിച്ചതിന്​ പിന്നാലെ ആത്മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. സഹപ്രവർത്തകർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ഇവർ ഐ.സി.യുവിൽ ചികിത്സയിലാണ്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid Positive Malayali Nurse Suicide Attempt -Kerala news
Next Story