Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതി​രു​വ​ല്ലയിൽ കോവിഡ്...

തി​രു​വ​ല്ലയിൽ കോവിഡ് ബാധിത​െൻറ മൃതദേഹം ഡി.വൈ.എഫ്​.ഐ സംസ്കരിച്ചു

text_fields
bookmark_border
covid patients body was cremated by DYFI
cancel
camera_alt

കോ​വി​ഡ് ബാ​ധി​ത​െൻറ മൃ​ത​ദേ​ഹം ഡി.​വൈ.​എ​ഫ്.​ഐ പ്രവർത്തകർ ​സംസ്​കരിക്കാൻ കൊണ്ടുപോകുന്നു

തി​രു​വ​ല്ല: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഡി.​വൈ.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ സം​സ്ക​രി​ച്ചു.

പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്നു​ള്ള അ​സു​ഖ​ങ്ങ​ളു​മാ​യി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മ​രി​ച്ച കു​ള​ക്കാ​ട് സ്വ​ദേ​ശി പി.​എം. തോ​മ​സി​െൻറ മൃ​ത​ദേ​ഹ​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വും​ഭാ​ഗം ക​ട്ട​പ്പു​റം പ​ള്ളി സെ​മി​ത്തേ​രി​യി​ൽ കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ക​രി​ച്ച​ത്.

തോ​മ​സി​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​റ്റ​ബ​ന്ധു​ക്ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ സം​സ്കാ​ര ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

ഡി.​വൈ.​എ​ഫ്.​ഐ ടൗ​ൺ സൗ​ത്ത് മേ​ഖ​ല സെ​ക്ര​ട്ട​റി ലി​ബി​ൻ ലാ​സ​ർ, പ്ര​സി​സ​ൻ​റ് ഷി​നി​ൽ തി​രു​വ​ല്ല, ബ്ലോ​ക്ക് എ​ക്സി. അം​ഗ​ങ്ങ​ളാ​യ അ​നി​ക്കു​ട്ട​ൻ, റോ​ഷ​ൻ, കി​ര​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIcremationcovid death
News Summary - covid patients body was cremated by DYFI
Next Story