Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്:...

കോ​വി​ഡ്: വി​ദേ​ശ​ത്ത്​ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സഹായ പാക്കേജ്​ പ്രഖ്യാപിക്കണം –ഐ.എൻ.എൽ

text_fields
bookmark_border
കോ​വി​ഡ്: വി​ദേ​ശ​ത്ത്​ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സഹായ പാക്കേജ്​ പ്രഖ്യാപിക്കണം –ഐ.എൻ.എൽ
cancel

കോഴിക്കോട്​: കോ​വി​ഡ്​ മൂ​ലം വി​ദേ​ശ​ത്ത്​ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ഐ.​എ​ന്‍.​എ​ല്‍ സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ന്‍ പ്ര​വാ​സി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​വ​ണം.

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ന​ട​ത്തി​യ ജ​ല്‍പ​ന​ങ്ങ​ൾ ഇ​ട​തു​സ​ര്‍ക്കാ​റി​െൻറ ഭ​ര​ണ​മി​ക​വ് ക​ണ്ട് സ​മ​നി​ല തെ​റ്റി​യ​തു​കൊ​ണ്ടാണെന്നും ​സമിതി ആരോപിച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ.​എ.​പി. അ​ബ്​​ദു​ല്‍ വ​ഹാ​ബി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ഓ​ണ്‍ലൈ​ന്‍ യോ​ഗം അ​ഖി​ലേ​ന്ത്യ ജ​ന.​സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന. സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ര്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inlpackagecovidpravasi returnKerala News
Next Story