Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്; പരീക്ഷകെളാന്നും മാറ്റില്ല
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പരീക്ഷകൾ മാറ്റില്ലെന്നും ഇവ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സമയബന്ധിതമായിതന്നെ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളുടെ ഭാവിയെകരുതിയാണിത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാനുള്ള കേന്ദ്ര നിർദേശമുണ്ടെങ്കിലും ഇത് പരീക്ഷകൾക്ക് ബാധകമല്ല. ഇതരസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് തിരികെെയത്താൻ യാത്രാസൗകര്യമൊരുക്കുന്നതിന് സർക്കാർ ഇടപെടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
