Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ വരുന്നവർക്ക്​ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
flight
cancel


ന്യൂ​ഡ​ൽ​ഹി: ​പു​തി​യ കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ യു.​കെ, യൂ​റോ​പ്, ഉ​ത്ത​രാ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും​ ഈ ​മാ​സം 23 മു​ത​ൽ​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ ടെ​സ്​​റ്റി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റാ​യി​രി​ക്ക​ണം ഇ​ത്. സ്വ​യം സാ​ക്ഷ്യ​പ​ത്രം ഓ​ൺ​ലൈ​നാ​യി നേ​ര​ത്തെ ന​ൽ​ക​ണം. എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ൽ കോ​വി​ഡ്​ ആ​ർ.​ടി പി.​സി.​ആ​ർ റി​പ്പോ​ർ​ട്ടും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid negative
News Summary - covid negative Certificate is mandatory for those coming from abroad
Next Story