Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ വന്നുപോയി,...

കോവിഡ്​ വന്നുപോയി, എന്നിട്ടും അറിഞ്ഞില്ല 

text_fields
bookmark_border
covid.jpg
cancel
മും​ബൈ: മും​ബൈ ന​ഗ​ര​സ​ഭ​ക്കു കീ​ഴി​ലെ മൂ​ന്നു​ വാ​ർ​ഡു​ക​ളി​ലെ ചേ​രി​ക​ളി​ൽ 57 ശ​ത​മാ​നം പേ​ർ​ക്ക്​  കോ​വി​ഡ്​ വ​ന്നു പോ​യ​താ​യി സ​ർ​വേ. വ​ന്ന​വ​ർ ഇ​ത​റി​ഞ്ഞി​ല്ലെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത. 6936 പേ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ്​ ബാ​ധ​ക്കു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി‍​െൻറ അം​ശം ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ​യാ​ണ്​ കോ​വി​ഡ്​ വ​ന്നു​പോ​യ​താ​യി സ്​​ഥി​രീ​ക​രി​ച്ച​ത്.  
ദ​ഹി​സ​ർ, ചെ​മ്പൂ​ർ, സ​യ​ൺ, മാ​ട്ടും​ഗ, ജി.​ടി.​ബി ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യും നി​തി ആ​യോ​ഗും ടാ​റ്റ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫ​ണ്ട​മ​െൻറ​ൽ റി​സ​ർ​ച്ചും ചേ​ർ​ന്നാ​ണ്​ സ​ർ​വേ ന​ട​ത്തി​യ​ത്. ആ​രി​ലും പ്ര​ക​ട​മാ​യ രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ന​ഗ​ര​സ​ഭ അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ സു​രേ​ഷ്​ ക​കാ​നി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newscovid
News Summary - covid mumbai
Next Story