Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിൽ കുടുങ്ങി;...

കോവിഡിൽ കുടുങ്ങി; വിവാഹം മലേഷ്യയില്‍

text_fields
bookmark_border
കോവിഡിൽ കുടുങ്ങി; വിവാഹം മലേഷ്യയില്‍
cancel
camera_alt??????????? ?????????? ?????? ???? ???????????? ?????????

പെ​രു​മ്പാ​വൂ​ര്‍: കോ​വി​ഡ്​ ലോ​ക്ഡൗ​ണ്‍ മൂ​ലം നാ​ട്ടി​ലേ​ക്ക് യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വും ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യും മ​ലേ​ഷ്യ​യി​ല്‍ വി​വാ​ഹി​ത​രാ​യി. പെ​രു​മ്പാ​വൂ​ര്‍ ആ​യ​ത്തു​പ​ടി മൂ​ത്തേ​ട​ന്‍ എം.​ആ​ര്‍. റാ​ഫേ​ല്‍-​ആ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഖി​ലും ആ​ന്ധ്ര ക​ട​പ്പ ശേ​ഖ​ര്‍ സ​ഭാ​വ​ത്ത്-​ദേ​വ ശി​രോ​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ജോ​ണി ​ഫ്ലോ​റ​ന്‍സ് സ​ഭാ​വ​ത്തു​മാ​ണ് മ​ലേ​ഷ്യ​യി​ലെ ച​ര്‍ച് ഓ​ഫ് ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍വ​ന്‍ഷ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച വി​വാ​ഹി​ത​രാ​യ​ത്. 

മ​ലേ​ഷ്യ​യി​ല്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻ​ജി​നീ​യ​ര്‍മാ​രാ​യ ഇ​വ​രു​ടെ വി​വാ​ഹം ഏ​പ്രി​ല്‍ 20ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ലോ​ക്ഡൗ​ണ്‍ മൂ​ലം യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ മാ​റ്റി. മ​ലേ​ഷ്യ​യി​ല്‍ കോ​വി​ഡും ലോ​ക്ഡൗ​ണും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി​യും കാ​ത്തി​രി​പ്പ് വേ​ണ്ടെ​ന്ന് തീ​രു​മാ​നി​െ​ച്ച​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingkerala newslockdowncovid wedding
News Summary - covid marriage in malaysia
Next Story