Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: ബ്രിട്ടനില്‍...

കോവിഡ്: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

text_fields
bookmark_border
കോവിഡ്: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ മരിച്ചു
cancel

പാലക്കാട്: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശി ഡോ. കൃഷ്ണന്‍ സുബ്രഹ്മണ്യന്‍ (46) ആണ് മരിച്ചത്.

അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റ് ആയിരുന്നു. കോവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഭാര്യ: പ്രിയദര്‍ശിനി മേനോന്‍.

Show Full Article
TAGS:Covid Death Covid 19 britain 
Next Story