Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്ക്​തുടരണം

text_fields
bookmark_border
MASK
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇനി കേസെടുക്കില്ല. എന്നാൽ, കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മാസ്​ക്കും കൈകളുടെ ശുചിത്വ പരിപാലനവും തുടരണമെന്ന്​ ചീഫ്​ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ നിർദേശ പ്രകാരമാണ്​ സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ്. കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട്​ രണ്ടു​ വർഷമായി തുടർന്നു വന്ന നിയന്ത്രണങ്ങളാണ്​ പിൻവലിച്ചത്​. കണ്ടെയ്​ൻമെന്‍റ്​ സോണുകൾ, ആൾക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം എന്നിവയെല്ലാം ഒഴിവാക്കി​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid lifts restrictions in state; The mask should continue
Next Story