Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളത്ത് 18 കന്യാസ്ത്രീകൾക്ക്കൂടി കോവിഡ്

text_fields
bookmark_border
covid-19
cancel

കൊച്ചി: എറണാകുളത്ത് 18 കന്യാസ്ത്രീകൾക്ക്കൂടി കോവിഡ്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ്.ഡി കോൺവെന്‍റിലെ സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലേർപ്പെട്ടവരാണിവർ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ.

ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ക്ലെയറിന് മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അവർ ഹൃദയ സംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ 2 പേർക്ക് സ്ഥീരീകരിച്ചിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid-kochi-nun-kerala
Next Story