Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ മരുന്ന്​: ക്യൂബയെ പരിഗണിക്കും

text_fields
bookmark_border
കോവിഡ് പ്രതിരോധ മരുന്ന്​: ക്യൂബയെ പരിഗണിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ക്യൂ​ബ​യി​ൽ​നി​ന്നു​ള്ള മ​രു​ന്ന് പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റു​ടെ അ​നു​മ​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്. ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വേ​ഗ​ത്തി​ൽ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള റാ​പ്പി​ഡ് ടെ​സ്​​റ്റും സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കും. ഇ​തി​ന് അ​നു​മ​തി നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​േ​രാ​ഗ്യ​വ​കു​പ്പി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid kerala update
Next Story