Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: വയനാട്...

കോവിഡ്​: വയനാട് സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: വയനാട് സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു
cancel

കൽപറ്റ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.

ഓട്ടോ ഡ്രൈവറായിരുന്ന പേരിയ സ്വദേശി റെജി (45) ആണ് മരിച്ചത്. 17 ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 25 ന് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന്​ ആരോഗ്യ നില മോശമാവുകയായിരുന്നു.

പ്ലാസ്​മ ചികിത്സ ചെയ്​തെങ്കിലും മാറ്റമുണ്ടായില്ല. നിരവധി പേരുമായി ഇയാൾക്ക്​ സമ്പർക്കമുണ്ട്​. ഇദ്ദേഹത്തി​െൻറ ഭാര്യക്കും രണ്ടു കുട്ടികൾക്കും പോസറ്റീവായിരുന്നു.

Show Full Article
TAGS:wyanad covid death 
Next Story