Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ബാധിതർക്ക്​...

കോവിഡ്​ ബാധിതർക്ക്​ സഹായത്തിന്​ 112ൽ ​വി​ളി​ക്കാം

text_fields
bookmark_border
കോവിഡ്​ ബാധിതർക്ക്​ സഹായത്തിന്​ 112ൽ ​വി​ളി​ക്കാം
cancel

തിരുവനന്തപുരം: കോവിഡ്​ ബാ​ധി​ച്ച് വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍ക്ക് അ​ക്കാ​ര്യം തൊ​ട്ട​ടു​ത്ത പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ 112 എ​ന്ന പൊ​ലീ​സ് ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​റി​ലോ അ​റി​യി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും പൊ​ലീ​സ് ഒ​രു ജ​ന​മൈ​ത്രി വ​ള​ൻ​റി​യ​റെ വീ​തം നി​യോ​ഗി​ക്കും. വീ​ടു​ക​ളി​ല്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ അ​ക്കാ​ര്യം സ്വ​മേ​ധ​യാ അ​ധി​കൃ​ത​രോ​ട് വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ക​ണണമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:112Help Linecovidcovid help line number
News Summary - covid help line number 112
Next Story