Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ 3000 കടന്ന് കോവിഡ്

text_fields
bookmark_border
കേരളത്തിൽ 3000 കടന്ന് കോവിഡ്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കുതിച്ചുയരുന്നു. ചൊവ്വാഴ്ച 3488 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളിലേതിനേക്കാളും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്.

മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. എറണാകുളത്താണ് കൂടുതൽ രോഗികൾ -987. തിരുവനന്തപുരം -620, കോട്ടയം -471, പത്തനംതിട്ട -201 പേർക്കും രോഗം സ്ഥിരീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid has crossed 3000 in Kerala
Next Story