Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right3253 പേർക്ക് കോവിഡ്,...

3253 പേർക്ക് കോവിഡ്, ഏഴ് മരണം

text_fields
bookmark_border
3253 പേർക്ക് കോവിഡ്, ഏഴ് മരണം
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. വെള്ളിയാഴ്ച 3253 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു.

ഇതോടെ ഒരാഴ്ചക്കിടെ 19,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിച്ചു. വെള്ളിയാഴ്ച എറണാകുളത്താണ് കൂടുതൽ രോഗികൾ -841. തിരുവനന്തപുരം 641, കോട്ടയം 409 എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള ജില്ലകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid for 3253, seven dead
Next Story