Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്...

കൊല്ലത്ത് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എഴുതുന്ന​ 24 വിദ്യാർഥികൾക്ക് കോവിഡ്

text_fields
bookmark_border
കൊല്ലത്ത് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എഴുതുന്ന​ 24 വിദ്യാർഥികൾക്ക് കോവിഡ്
cancel

കൊ​ല്ലം: കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന​ത്തി​നി​ട​യി​ൽ ന​ട​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളി​ൽ 24 പേ​ർ പോ​സി​റ്റി​വ്. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 24 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​ത്. പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചാ​ണ് ഇ​വ​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹാ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക. ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കു​ന്ന അ​ധ്യാ​പ​ക​നും പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ഹാ​ളി​ലെ​ത്തു​ക.

ക​ഴി​ഞ്ഞ​ദി​വ​സം വ​രെ 11 കു​ട്ടി​ക​ൾ ആ​യി​രു​ന്നു കോ​വി​ഡ് പോ​സി​റ്റി​വാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് 24 ആ​യി ഉ​യ​ർ​ന്ന​ത്. ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന 45 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ​ക്കാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. പ​രീ​ക്ഷ ഒ​രാ​ഴ്ച കൂ​ടി​യു​ള്ള​തി​നാ​ൽ കോ​വി​ഡ് പോ​സി​റ്റി​വ് ആ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsSSLC​Covid 19
News Summary - covid for 24 students who are writing the SSLC exam
Next Story