Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ച്ച​വ​ട​ക്കാ​ര​ന്...

ക​ച്ച​വ​ട​ക്കാ​ര​ന് കോ​വി​ഡെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം; പ​രാ​തി ന​ൽ​കി

text_fields
bookmark_border
ക​ച്ച​വ​ട​ക്കാ​ര​ന് കോ​വി​ഡെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം; പ​രാ​തി ന​ൽ​കി
cancel

തി​രു​നാ​വാ​യ (മലപ്പുറം): വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന് കോ​വി​ഡെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ൾ​ക്കെ​തി​രെ ക​ച്ച​വ​ട​ക്കാ​ര​ൻ തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​രു​നാ​വാ​യ​യി​ൽ ട്രോ​മാ കെ​യ​ർ വ​ള​ൻ​റി​യ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വ​ഴി​യോ​ര​ക​ച്ച​വ​ട​ങ്ങ​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

നി​ർ​ദേ​ശം മാ​നി​ച്ച് ക​ട അ​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:covid kerala malappuram 
News Summary - Covid false campaign: street vendor complained to police -Kerala News
Next Story