Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകരെ കോവിഡ്​...

അധ്യാപകരെ കോവിഡ്​ ഡ്യൂട്ടിക്ക്​ നിയോഗിക്കും 

text_fields
bookmark_border
അധ്യാപകരെ കോവിഡ്​ ഡ്യൂട്ടിക്ക്​ നിയോഗിക്കും 
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്​​കൂ​ൾ-​കോ​ള​ജ്​ അ​ധ്യാ​പ​ക​രെ​യും നി​യോ​ഗി​ക്കു​ന്നു. വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ പൊ​തു-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ചീ​ഫ്​ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം. നി​ല​വി​ൽ പ​ല ജി​ല്ല​ക​ളി​ലും സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്​്​

ക​ല​ക്​​ട​ർ​മാ​ർ​ക്കാ​യി​രി​ക്കും ചു​മ​ത​ല. വാ​ർ​ഡ്​ ത​ല സ​മി​തി​ക​ൾ മു​ത​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കു​ം. കോ​വി​ഡ്​ രോ​ഗം രൂ​ക്ഷ​മാ​യ​തോ​ടെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രാ​ണ്​ ഒാ​ഫി​സു​ക​ളി​ൽ എ​ത്തു​ന്ന​ത്. ബാ​ക്കി ജീ​വ​ന​ക്കാ​രെ കൂ​ടി കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​തും ആ​ലോ​ചി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolteacherscovidKerala News
Next Story