Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2020 8:50 AM GMT Updated On
date_range 27 March 2020 8:50 AM GMTമകൻ ബംഗളൂരുവിൽ നിന്നെത്തി; ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടറെ നോഡൽ ഓഫീസറാക്കി
text_fieldsbookmark_border
കൽപ്പറ്റ: മകൻ ബംഗളൂരുവിൽനിന്ന് എത്തിയതിനെ തുടർന്ന് സ്വയം ക്വാറന്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ട ഡോക്ടർക്ക് ജില്ല ആശുപത്രിയിൽ പ്രധാന ചുമതല നൽകി. മകൻ ബംഗളൂരുവിൽനിന്ന് വീട്ടിലെത്തിയെന്നും അതിനാൽ നിരീക്ഷണത്തിലിരിക്കാൻ അനുവദിക്കണമെന്നുമാണ് ഡോക്ടർ ആവശ്യപ്പെട്ടത്.
ഇക്കാര്യം ഉന്നയിച്ച് 24ന് ഡോക്ടർ കത്തു നൽകിയത്. എന്നാൽ 26ന് ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ കോവിഡ് നോഡൽ ഓഫീസറായി നിയമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story