Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: കേരളം സെറോ സർവേ നടത്തുന്നു

text_fields
bookmark_border
sero survey
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച​തു​വ​ഴി​യും വാ​ക്‌​സി​നേ​ഷ​നി​ലൂ​ടെ​യും കോ​വി​ഡ് പ്ര​തി​രോ​ധ​ശേ​ഷി ആ​ര്‍ജി​ച്ച​വ​രു​ടെ തോ​ത് ക​ണ്ടെ​ത്താ​ന്‍ കേ​ര​ള​ത്തി​ല്‍ സെ​റോ സ​ർ​വേ ന​ട​ത്തു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​നം സ്വ​ന്തം നി​ല​ക്ക്​ സെ​റോ സ​ര്‍വേ ന​ട​ത്തു​ന്ന​ത്.

തീ​ര​ദേ​ശം, ന​ഗ​രം, ഗ്രാ​മം, ചേ​രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ ത​രം​തി​രി​ച്ച് പ​ഠ​നം ന​ട​ത്തു​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​മേ​ഖ​ല​ക​ളി​ലെ അ​ഞ്ച് വ​യ​സ്സ്​ മു​ത​ല്‍ 17 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ള്‍, 18 വ​യ​സ്സി​നും അ​തി​ന്​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ര്‍, 18 വ​യ​സ്സി​നും അ​തി​ന്​ മു​ക​ളി​ലും പ്രാ​യ​മു​ള്ള ആ​ദി​വാ​സി വി​ഭാ​ഗം, ഗ​ര്‍ഭി​ണി​ക​ള്‍ എ​ന്നി​വ​രി​ലാ​ണ് പ​ഠ​നം ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19sero survey
News Summary - Covid Defence: Kerala conducts sero survey
Next Story