Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​​ഥാനത്ത്​ വീണ്ടും...

സംസ്​​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം

text_fields
bookmark_border
സംസ്​​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം
cancel

കൊല്ലം: നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു.  നെടുവത്തൂർ സ്വദേശി മനോജ്​ (24) ആണ്​ ഇന്ന്​ രാവിലെ മരിച്ചത്​.  ദു​ൈബയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  

കർണാടകയിൽ നിന്ന്​ നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ച കാസർകോട്​ സ്വദേശിക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ഹൂബ്ബള്ളിയിൽ നിന്ന്​ കാറിൽ വരുന്നതിനിടെ കാസർ​കോട്​ മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ഇ​ദുറഹ്​മാൻ (48) ചൊവ്വാഴ്​ച​ രാവിലെയാണ്​ മരിച്ചത്​. തലപ്പാടിയിൽ നിന്ന്​ ടാക്​സി കാറിൽ വീട്ടിലേക്ക്​ വരുന്നതിനിടെ പനി മൂർച്​ഛിച്ച്​ കാസർകോട്​ ജനറൽ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചതായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട്​ പേരെ ക്വാറൻറീനിലേക്ക്​ മാറ്റി. കാസർ​കോ​ട്ടെ ആദ്യത്തെ കോവിഡ്​ മരണമാണിത്​. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronaviruscovid 19covid death
News Summary - covid death
Next Story