Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;  മരിച്ചത് കോട്ടയം സ്വദേശി 

text_fields
bookmark_border
covid.jpg
cancel

കോട്ടയം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഓട്ടോ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന് വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.
 

Show Full Article
TAGS:covid covid death kerala news 
News Summary - covid death in kottyam- kerala news
Next Story