Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ലണ്ടനിൽ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന  കാഞ്ഞിരപ്പള്ളി സ്വദേശി ലണ്ടനിൽ മരിച്ചു
cancel

കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ലണ്ടനിൽ മരിച്ചു. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജിയോ മോൻ ജോസഫ് (46) ആണ് ലണ്ടനിലെ കേംബ്രിഡ്ജ് പാപ്വാർത്ത് ആശുപത്രിയിൽ മരിച്ചത്.

ലണ്ടനിൽ റോം ഫോർഡിൽ ബിസിനസ് നടത്തിവന്നിരുന്ന ജിയോ മോൻ കോവിഡ് ബാധിച്ച, 4 മാസമായി ചികിത്സയിലായിരുന്നു. ശനിയാഴ്​ച രാത്രി 8.30ഓടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ: സ്മിത. മൂന്ന്​ മക്കളുണ്ട്. സംസ്കാരം സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story