Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ ബാധിച്ച്​ കൽപ്പറ്റ സ്വദേശി മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ കൽപ്പറ്റ സ്വദേശി മരിച്ചു
cancel

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കോവിഡ് മരണം. കോവിഡ്​ ചികിത്സയിലായിരുന്ന കൽപ്പറ്റ പുളിയാർമല സ്വദേശി സദാനന്ദൻ (82) ആണ് മരിച്ചത്​. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും ഉണ്ടായിരുന്നു. കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന സദാനന്ദനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 11 മണിക്ക് മരണപ്പെടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story