Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽപറ്റ സ്വദേശി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
കൽപറ്റ സ്വദേശി കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

കൽപറ്റ: വയനാട്​ ജില്ലയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. കൽപറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയൽ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കൽപറ്റ നഗരത്തിലെ കോഴിക്കച്ചവടക്കാരനായിരുന്നു.

കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു ഉച്ചയോടെയായിരുന്നു മരണം. മക്കൾ :ജംഷീർ, റിയാസ്. ഇതോടെ വയനാട്ടിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം രണ്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story