Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ ഒരു...

പത്തനംതിട്ടയിൽ ഒരു കോവിഡ് മരണം

text_fields
bookmark_border
പത്തനംതിട്ടയിൽ ഒരു കോവിഡ് മരണം
cancel

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് മരിച്ചത്. 76 വയസായിരുന്നു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം കോവഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിക്കും.

Show Full Article
TAGS:covid death pathanamthitta covid 19 covid kerala 
Next Story