Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും കോവിഡ് മരണം,...

വീണ്ടും കോവിഡ് മരണം, മരിച്ചത് നീലേശ്വരം സ്വദേശി

text_fields
bookmark_border
വീണ്ടും കോവിഡ് മരണം, മരിച്ചത് നീലേശ്വരം സ്വദേശി
cancel

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. നീ​ലേ​ശ്വ​രം ആ​ന​ച്ചാ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി (72) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് ബാ​ധി​ത​രാണ്.

Show Full Article
TAGS:covid covid death neeleswaram 
Next Story