Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൊവ്വാഴ്ച മരിച്ച...

ചൊവ്വാഴ്ച മരിച്ച കാസർകോട് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
ചൊവ്വാഴ്ച മരിച്ച കാസർകോട് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു
cancel

കോസർകോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ആഗസ്റ്റ് 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ(38) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇവരുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.

കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്തിൽ തൂങ്ങി മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലിൽ ലക്ഷം വീട്ടിൽ 45കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ഇയാൾക്കാണ് ആന്‍റിജന്‍ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Show Full Article
TAGS:covid death covid kasarkode kerala covid 
Next Story