Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ മരണം: ധനസഹായം...

കോവിഡ്​ മരണം: ധനസഹായം നൽകിത്തുടങ്ങി

text_fields
bookmark_border
കോവിഡ്​ മരണം: ധനസഹായം നൽകിത്തുടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളി​ൽ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ആ​രം​ഭി​ച്ചു. നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ്​ തു​ക ന​ൽ​കു​ന്ന​ത്. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു ന​ൽ​കു​ന്ന അ​പേ​ക്ഷ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വി​ല്ലേ​ജ് ഓ​ഫി​സ​ർ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും.

ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ്​ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

മ​രി​ച്ച​ത് ഭാ​ര്യ​യാ​ണെ​ങ്കി​ൽ ഭ​ർ​ത്താ​വി​നും ഭ​ർ​ത്താ​വാ​ണെ​ങ്കി​ൽ ഭാ​ര്യ​ക്കു​മാ​ണ്​ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചാ​ൽ മ​ക്ക​ൾ​ക്ക് തു​ല്യ​മാ​യി ധ​ന​സ​ഹാ​യം വീ​തി​ച്ചു​ന​ൽ​കും.

മ​രി​ച്ച​യാ​ൾ വി​വാ​ഹി​ത​​ന​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് തു​ല്യ​മാ​യി ന​ൽ​കും. മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളും ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ൽ മ​രി​ച്ച വ്യ​ക്തി​യെ ആ​ശ്ര​യി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ്​ ധ​ന​സ​ഹാ​യം തു​ല്യ​മാ​യി വീ​തി​ച്ചു​ന​ൽ​കു​ന്ന​ത്.

Show Full Article
TAGS:Covid 19 Covid Death 
News Summary - covid death compensation
Next Story