Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട് ഒരു...

കോഴിക്കോട്ട് ഒരു കോവിഡ് മരണം കൂടി

text_fields
bookmark_border
കോഴിക്കോട്ട് ഒരു കോവിഡ് മരണം കൂടി
cancel

കോഴിക്കോട്: ജില്ലയിൽ കോവിഡ്് ബാധിച്ച് ഒരാൾകൂടി മരിച്ചു. ഒാമശ്ശേരി മേലാനിക്കുന്നത്ത് മുഹമ്മദ് (62) ആണ് കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ചയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.  

ജൂലായ് 13 മുതൽ 20 വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലിന് ശസ്ത്രക്രിയക്കായി ചികിത്സയിലുണ്ടായിരുന്നു. ഇൗ മാസം 24 ന് ശ്വാസതടസ്സമൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് മെഡി. കോളജ് ആശുപത്രിയിലേക്ക്് റഫർ ചെയ്തത്. 

ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ഞായറാഴ്ച മരിച്ചവരുടെ എണ്ണം എട്ടായി.

Show Full Article
TAGS:covid death covid 
News Summary - covid death-calicut-kerala 
Next Story