Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂരിൽ വീണ്ടും കോവിഡ് മരണം
text_fieldsbookmark_border
താന്ന്യം (തൃശൂർ): തൃശൂർ ജില്ലയിൽ വീണ്ടും കോവിഡ് മരണം. കോവിഡ് സ്ഥിരീകരിച്ച അധ്യാപിക പെരിങ്ങാട്ടുകര ചെമ്പൻ മനോഹരെൻറ ഭാര്യ അജിത (49) ആണ് മരിച്ചത്. മണലൂർ ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപികയാണ്. കഴിഞ്ഞ 21ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Next Story

