Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: മൃതദേഹങ്ങൾ...

കോവിഡ്​: മൃതദേഹങ്ങൾ ദഹിപ്പിച്ച്​ ആലപ്പുഴ ലത്തീൻ രൂപത

text_fields
bookmark_border
covid-deadbody
cancel

ആ​ല​പ്പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ൻ ആ​ല​പ്പു​ഴ ല​ത്തീ​ൻ രൂ​പ​ത തീ​രു​മാ​നം. ബി​ഷ​പ് ജ​യിം​സ്​ ആ​നാ​പ​റ​മ്പി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക വി​ജ്​​ഞാ​പ​ന​ത്തെ തു​ട​ർ​ന്ന്,​ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് ​മാ​രാ​രി​ക്കു​ള​ത്തും രാ​ത്രി കാ​ട്ടൂ​രി​ലും കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ര​ണ്ട് ​വ​യോ​ധി​ക​രു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു.മാ​രാ​രി​ക്കു​ളം തെ​ക്ക്​ കാ​ട്ടൂ​ർ തെ​ക്കേ​ത്തെ​ക്ക​ൽ തോ​മ​സി​​െൻറ ഭാ​ര്യ മ​റി​യാ​മ്മ​യു​ടെ (85) മൃ​ത​ദേ​ഹം കാ​ട്ടൂ​ർ സ​െൻറ്​ മൈ​ക്കി​ൾ​സ്​ ദേ​വാ​ല​യ സെ​മി​േ​ത്ത​രി​യി​ലും മാ​രാ​രി​ക്കു​ളം വ​ട​ക്ക്​  കാ​നാ​ശ്ശേ​രി​ൽ ത്രേ​സ്യാ​മ്മ​യു​െ​ട (അ​ച്ചാ​മ്മ) മൃ​ത​ദേ​ഹം മാ​രാ​രി​ക്കു​ളം​ സ​െൻറ്​ അ​ഗ​സ്​​റ്റി​ൻ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലു​മാ​ണ്​ ദ​ഹി​പ്പി​ച്ച​ത്. 

മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്ക​ലി​ന്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഭാ​ര​തീ​യ ക്രൈ​സ്​​ത​വ സ​ഭ​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​ണ്. കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​​െൻറ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭ്യ​ർ​ഥ​ന​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ബി​ഷ​പ്​​ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്ക്​ ശേ​ഷം ഇ​ട​വ​ക സെ​മി​ത്തേ​രി​ക​ളി​ൽ മൊ​ബൈ​ൽ ക്രി​മേ​ഷ​ൻ യൂ​നി​റ്റു​ക​ൾ​വ​ഴി ദ​ഹ​നം ന​ട​ത്താ​നാ​ണ്​ നി​ർ​ദേ​ശം.

ശ​വ​ദാ​ഹ​ത്തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്​ ന​ട​ത്താം. ​െസ​മി​ത്തേ​രി​യി​ല​ല്ലെ​ങ്കി​ൽ ഭ​സ്​​മം ആ​ദ​ര​വോ​ടെ കൊ​ണ്ടു​വ​ന്ന്​ ലി​റ്റ​ർ​ജി ക​മീ​ഷ​ൻ ന​ൽ​കി​യ അ​േ​ന്ത്യാ​പ​ചാ​ര ക്ര​മം പാ​ലി​ച്ച്​ സെ​മി​ത്തേ​രി​യി​ൽ അ​ട​ക്ക​ണം. ആ​ല​പ്പു​ഴ ല​ത്തീ​ൻ രൂ​പ​ത​യു​ടെ തീ​രു​മാ​നം മാ​തൃ​ക​പ​ര​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19covid deathCovid In Kerala
News Summary - Covid dead body creamation in alapuzha-Kerala news
Next Story