Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്​.സി ചെയർമാൻ എം.കെ സക്കീറിന്​ കോവിഡ്​

text_fields
bookmark_border
പി.എസ്​.സി ചെയർമാൻ എം.കെ സക്കീറിന്​ കോവിഡ്​
cancel

തിരുവനന്തപുരം: പി.എസ്​.സി ചെയർമാൻ എം.കെ സക്കീറിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ചെറിയ പനിയെ തുടർന്ന്​ വെള്ളിയാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​.

തിര​ുവനന്തപുരത്ത്​ സ്വന്തം വസതിയിൽ ചികിത്സയിൽ കഴിയുകയാണ്​ അദ്ദേഹം. ഇതോടെ ​പി.എസ്​.സി ചെയർമാനുമായി ബന്ധപ്പെട്ട നിരവധി പേർ നിരീക്ഷണത്തിലായി.

താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും എന്തെങ്കിലും തരത്തിൽ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൻ ചികിത്സ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story