Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​...

കോവിഡ്​ സ്​ഥിരീകരിച്ച്​ സന്ദേശമെത്തി; യുവതി ഓടിച്ച കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞു

text_fields
bookmark_border
car accident
cancel
camera_alt

ക​ട​യ്ക്ക​ൽ കു​റ്റി​ക്കാ​ട് പോ​ങ്ങു​മ​ല​യി​ൽ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞ കാർ

ക​ട​യ്ക്ക​ൽ (കൊല്ലം): നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തു​ട​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 35 കാ​രി​ക്ക് പ​രി​ക്ക്. ക​ട​യ്ക്ക​ൽ കു​റ്റി​ക്കാ​ട് പോ​ങ്ങു​മ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ച​ലി​ൽനി​ന്ന്​ തു​ട​യ​ന്നൂ​രി​ലെ വീ​ട്ടി​ലേ​ക്ക് കാ​ർ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​തി​നി​ടെ അ​ഞ്ച​ലി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഇ​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​ണെ​ന്നു​ള്ള ഫോ​ൺ സ​ന്ദേ​ശം എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​വ​രോ​ട് യു​വ​തി വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ക​ട​യ്ക്ക​ലി​ലെ ആം​ബു​ല​ൻ​സ്​ സ​ർ​വി​സു​ക​ളെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​രും എ​ത്തി​യി​ല്ല. ഏ​റെ​നേ​ര​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident#Covid19
News Summary - Covid confirms message; The car driven by the woman went out of control and overturned
Next Story