Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:...

കോവിഡ്​: സംരക്ഷണകേന്ദ്രങ്ങളിലെ കുട്ടികളുടെ സുരക്ഷ നടപടികൾ അറിയിക്കണം -ഹൈകോടതി

text_fields
bookmark_border
കോവിഡ്​: സംരക്ഷണകേന്ദ്രങ്ങളിലെ കുട്ടികളുടെ സുരക്ഷ നടപടികൾ അറിയിക്കണം -ഹൈകോടതി
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്ക്​ കോ​വി​ഡ ് 19െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ഹൈ​കോ​ ട​തി.

ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ളി​ലും ഒ​ബ്‌​സ​ര്‍വേ​ഷ​ന്‍ സ​െൻറ​റു​ക​ളി​ലും ക​ഴി​യ​ു​ന്ന കു​ട്ടി​ക​ളു​ട െ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജ​സ്​​റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

സ​മ​യാ​സ​മ​യം സം​സ്ഥാ​ന​സ​ര്‍ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം, ജാ​മ്യം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന കേ​സു​ക​ളി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണം, കോ​വി​ഡ് സം​ശ​യ​മു​ള്ള ആ​െ​ര​യും ചി​ല്‍ഡ്ര​ന്‍സ് ഹോ​മി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്ക​രു​ത് തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtKerala News
News Summary - covid childrens protection should take high court
Next Story