Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ വിമാനങ്ങൾക്കും...

എല്ലാ വിമാനങ്ങൾക്കും കോവിഡ്​ സർട്ടിഫിക്കറ്റ്​ ബാധകമാക്കണം –മന്ത്രി ജ​യ​രാ​ജ​ൻ

text_fields
bookmark_border
എല്ലാ വിമാനങ്ങൾക്കും കോവിഡ്​ സർട്ടിഫിക്കറ്റ്​ ബാധകമാക്കണം –മന്ത്രി ജ​യ​രാ​ജ​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: ചാ​ർ​േ​ട്ട​ഡി​ൽ മ​ാ​ത്ര​മ​ല്ല, വ​ന്ദേ​ഭാ​ര​ത്​ മി​ഷ​നി​ല​ട​ക്കം എ​ല്ലാ വി​മാ​ന യാ​ത്ര​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. രോ​ഗ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ​െകാ​ണ്ടു​വ​രാം. അ​തി​ന്​ ആ​ര​ും ത​ട​സ്സ​മ​ല്ല. 

പ​രി​ശോ​ധ​ന സൗ​ക​ര്യ​ത്തി​​െൻറ പേ​രി​ൽ ഒ​രു രാ​ജ്യ​ത്തെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്​ ശ​രി​യ​ല്ല. ആ ​രാ​ജ്യ​വും സ​ർ​ക്കാ​റും കേ​ര​ള​ത്തോ​ട്​ കാ​ട്ടു​ന്ന വി​ശാ​ല മ​ന​സ്സ്​​ കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. എം​ബ​സി​ക​ൾ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ച്ചാ​ൽ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​പ്പെ​ടും. 

കേ​​​ന്ദ്ര​മ​ന്ത്രി​മാ​ർ ഇ​ട​പെ​ട്ട്​ എം​ബ​സി​ക​ൾ വ​ഴി പ​രി​ശോ​ധ​ന​ക്കു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി പ്ര​വാ​സി​ക​ളെ വേ​ഗ​ത്തി​ൽ മ​ട​ക്കി​യെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം. കെ.​എം.​സി.​സി​യ​ല്ല, ​ആ​ര്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും സ​ർ​ക്കാ​ർ എ​തി​ര​ല്ല. ഇ​ത്ര​യും വി​ശാ​ല​മാ​യ കാ​ഴ്​​ച​പ്പാ​ട്​ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ർ എ​ന്തു​കൊ​ണ്ട്​ മ​ന​സ്സി​ലാ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajancovid
News Summary - covid certificate must issue for all flight passengers
Next Story