Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: ക്രിസ്​മസ്​...

കോവിഡ്​: ക്രിസ്​മസ്​ പുതുവൽസര ആഘോഷങ്ങളിൽ ജാഗ്രത വേണം

text_fields
bookmark_border
covid: Beware of Christmas and New Year celebrations
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന​തി​െൻറ പ്ര​വ​ണ​ത​ക​ളു​ണ്ടെ​ന്നും ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ആ​ക്​​ടി​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഞാ​യ​റാ​ഴ്ച 61,604 ആ​യി ഉ​യ​ര്‍ന്നു. ​േരാ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ല്‍ വ​ര്‍ധി​ച്ച​ത് ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ്.

അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ജി​ല്ല​ക​ളി​ലെ സ്ഥി​തി നോ​ക്കു​മ്പോ​ള്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലേ​തി​നെ​ക്കാ​ള്‍ കു​റ​വാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റി​യ തോ​തി​ലെ​ങ്കി​ലും രോ​ഗ​പ്ര​സ​ര​ണ​മു​ണ്ടാ​​യി. രാ​ജ്യ​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ​തു​പോ​െ​ല കോ​വി​ഡ് വ്യാ​പ​നം കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കു​ന്നി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ആ​ളു​ക​ൾ ജാ​ഗ്ര​ത പു​ല​ര്‍ത്തി​യ​തി‍െൻറ ഫ​ല​മാ​യാ​ണ് അ​തു സാ​ധി​ച്ച​ത്.സ​ര്‍ക്കാ​ര്‍ എ​ടു​ത്ത മു​ന്‍ക​രു​ത​ലു​ക​ളോ​ട് ജ​നം സ​ഹ​ക​രി​ച്ച​തി‍െൻറ ഗു​ണ​ഫ​ല​മാ​ണി​ത്. അ​ശ്ര​ദ്ധ​യു​ടെ ഫ​ല​മാ​യി രോ​ഗം പ​ട​രു​ന്ന​ത് വ​ലി​യ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കും. അ​ത്​ ത​ട​യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഓ​രോ​രു​ത്ത​രും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew Year​Covid 19
News Summary - covid: Beware of Christmas and New Year celebrations
Next Story