Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമയം അത്ര ശരിയല്ല;...

സമയം അത്ര ശരിയല്ല; ജ്യോതിഷിക്ക് കോവിഡ്

text_fields
bookmark_border
സമയം അത്ര ശരിയല്ല; ജ്യോതിഷിക്ക് കോവിഡ്
cancel

എടപ്പാൾ (മലപ്പുറം): കുറ്റിപ്പുറം റോഡിൽ ജ്യോതിഷ പണ്ഡിതനായ 42കാരന് കോവിഡ് സ്ഥിരീകരിച്ചു. 50ഓളം പേർ നിരീക്ഷണത്തിൽ. ജൂലൈ 14 മുതൽ ഭാവിയറിയാൻ ഇദ്ദേഹത്തെ സമീപിച്ചവരോടാണ്​ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്.

നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇദ്ദേഹത്തെ വീണ്ടും ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ്​ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edappalcovidastronamar
News Summary - covid for astronamer in edappal
Next Story