Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ 18കാരിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

text_fields
bookmark_border
covid-19
cancel

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രാ​ൾ​ക്ക്​ കൂ​ടി കോ​വി​ഡ്​ 19 സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്​​ച 90 സാ ം​പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റി​വാ​യ ആ​ശ്വാ​സ​ത്തി​നു​ പി​ന്നാ​ലെ​യാ​ണ്​ 18കാ​രി​ക്ക്​ സ്ഥി​രീ​ക​രി​ച്ച​ത്. പ​ന്ത​ളം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​ർ​ച്ച്​ 17ന്​ ​ഡ​ൽ​ഹി​യി​ൽ​നി​ന ്ന്​ മംഗള-ലക്ഷദ്വീപ്​

എ​ക്​​സ്​​പ്ര​സി​ൽ എറണാകുളത്തെത്തി അവിടെ നിന്നും ശബരി എക്​സ്​പ്രസിൽ ചെങ്ങന്നൂരിലെത്തുകയായിരുന്നു.​ പെ​ൺ​കു​ട്ടി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഇ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. ഞാ​യ​റാ​ഴ്​​ച ല​ഭി​ച്ച 90 നെ​ഗ​റ്റി​വ്​ സാം​പി​ളി​ൽ ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ര​ണ്ടു പേ​രു​ടെ ഫ​ല​വും ഉ​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത ആ​രു​ടെ​യും ഫ​ലം ഇ​തു​വ​രെ പോ​സി​റ്റി​വാ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

എ​ങ്കി​ലും ഇ​വ​രു​ടെ സാം​പി​ൾ വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​തി​നൊ​പ്പം സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പേ​ർ പ​െ​ങ്ക​ടു​ത്തി​രു​ന്നോ എ​ന്ന പ​രി​ശോ​ധ​ന​യും തു​ട​രു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ നാ​ട്ടി​ലെ​ത്തി​യ​വ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ​ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന്​ ക​ല​ക്​​ട​ർ പി.​ബി. നൂ​ഹ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsmalayalam newscovid 19
News Summary - Covid 19 virus in pathanamthitta-Kerala news
Next Story