Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറ്റലിയിൽനിന്ന്​...

ഇറ്റലിയിൽനിന്ന്​ ഡൽഹിയിലെത്തി കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്

text_fields
bookmark_border
ഇറ്റലിയിൽനിന്ന്​ ഡൽഹിയിലെത്തി കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്
cancel

തൃ​ശൂ​ർ: ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി ഡ​ൽ​ഹി​യി​ൽ കു​ടു​ങ്ങി​യ 40 വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടി​ലേ​ക്ക്​ വ​രാ​ൻ വാ​ഹ​ന​മേ​ർ​പ്പാ​ടാ​ക്കി​യ​ത്​ സ്വ​ന്തം പ​ണം മു​ട​ക്കി. 2.65 ല​ക്ഷം രൂ​പ​യാ​ണ്​ ഇവർ ന​ൽ​കേ​ണ്ട​ത്.
യാ​ത്ര​ അ​നു​മ​തി ന​ൽ​കി​യ കേ​ര​ള​സ​ർ​ക്കാ​ർ, വാ​ഹ​ന​ച്ചെ​ല​വ്​ വി​ദ്യാ​ർ​ഥി​ക​ൾ വ​ഹി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ ട്ടു. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്ന​ര​ക്കാ​ണ്​ ഒ​രു ടൂ​റി​സ്​​റ്റ്​ ബ​സി​ലും ഒ​രു ട്രാ​വ​ല​റി​ലു​മാ​യി ഡ​ൽ​ഹി​യി​ലെ ചാ​വ്​​ല​യി​ലെ ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പൊ​ലീ​സി‍​െൻറ (െഎ.​ടി.​ബി.​പി) ആ​ർ​മി ഫെ​സി​ലി​റ്റി സ​െൻറ​റി​ൽ​നി​ന്ന്​ സം​ഘം പു​റ​പ്പെ​ട്ട​ത്. മാ​ർ​ച്ച് 15ന് ​ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ​നി​ന്നും 22ന് ​റോ​മി​ൽ​നി​ന്നു​മെ​ത്തി​യ​വ​രാ​യി 40 പേ​രാ​ണ്​ വാ​ഹ​ന​ത്തി​ലു​ള്ള​ത്.

ര​ണ്ടു​ത​വ​ണ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.ഇ​റ്റ​ലി​യി​ലേ​ക്ക് വി​വി​ധ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ട​ക്ക​വ​ഴി ഡ​ൽ​ഹി​യി​ൽ ഒ​രു മാ​സം കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ െഎ.​ടി.​ബി.​പി ആ​ർ​മി ക്യാ​മ്പി​ൽ ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്നു ഇ​രു​നൂ​റി​ലേ​റെ പേ​ർ. നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച് ഒ​ടു​വി​ൽ നെ​ഗ​റ്റീ​വ് റി​സ​ൽ​ട്ടു​മെ​ത്തി.
പ​ക്ഷേ, ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി തു​ട​ർ​ന്നു​ള്ള നാ​ളു​ക​ളും അ​വി​ടെ ക​ഴി​യേ​ണ്ടി​വ​ന്നു. ഡ​ൽ​ഹി​യി​ലു​ള്ള കേ​ര​ള​സ​ർ​ക്കാ​ർ പ്ര​തി​നി​ധി എ. ​സ​മ്പ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രി​ച്ചു​വ​ര​വി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി​യ​ത്. 14ഒാ​ടെ ഇ​വ​ർ കേ​ര​ള​ത്തി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - Covid 19 updates-Kerala news
Next Story